Question: Papua Guinea ഏത് രാജ്ത്തിനാണ് തങ്ങളുടെ രാജ്യത്തെ തുറമുഖങ്ങളും വിമാനതാവളങ്ങളും സൈനിക ആവശ്യത്തിനായി വിട്ടു നൽകിയത്
A. ചൈന
B. റഷ്യ
C. യു.എസ്.എ
D. ഫ്രാൻസ്
Similar Questions
2024 പാരീസ് പാരാലിമ്പിക്സ് പത്തു മീറ്റർ എയർപിസ്റ്റലിൽ വെങ്കലം നേടിയ ഇന്ത്യൻ താരം
A. റുബീന ഫാൻസിസ്
B. സുമിത്ത് ആൻഡിൽ
C. പ്രീതി പാൽ
D. അവനി ലേ ഖ്റ
2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്